പയ്യോളി: മുചുകുന്ന് അരയങ്ങാട്ട് കല്യാണി ( 92) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: കാർത്യായനി, കുഞ്ഞിക്കണ്ണൻ, സുധാകരൻ, നാരായണൻ, സാവിത്രി, പുഷ്പ, പരേതയായ സരോജിനി. മരുമക്കൾ: സരള, ഗോവിന്ദൻ (പുളിയഞ്ചേരി), ലത (മെംബർ മൂടാടി പഞ്ചായത്ത് ), ഷൈമ, സുരേന്ദ്രൻ (തിക്കോടി), സോമശേഖരൻ (മോട്ടോർ തൊഴിലാളിയൂനിയൻ സി. ഐ. ടി. യു ജില്ല െസക്രട്ടറി), പരേതനായ ഗോപാലൻ (മുചുകുന്ന്). സഞ്ചയനം വ്യാഴാഴ്ച.