കുറ്റിക്കാട്ടൂർ: മണ്ണുങ്ങൽ നെടുമ്പറമ്പിൽ ആലിഹാജി (80) നിര്യാതനായി. ഭാര്യ: ഉമ്മാച്ചൈ. മക്കൾ: അബ്ദുറസാഖ്, ആഇശ, സൈനബ, ലൈല, സീനത്ത്. മരുമക്കൾ: കോയട്ടി, ഖാലിദ്, കോയ മോൻ, സുലൈഖ, പരേതനായ ഹനീഫ. സഹോദരങ്ങൾ: അബ്ദുല്ല ഇമ്പിച്ചമ്മത്, റുഖിയ, അബ്ദുറഹ്മാൻ, മമ്മദ് ഹാജി