കൊടുവള്ളി: മാനിപുരം വൈക്കര ചെവിടൻചാലിൽ അബൂബക്കർ(83) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മജീദ്, സുബൈദ, ലത്തീഫ്, ഹമീദ്, മൈമൂന, റംല. മരുമക്കൾ: സക്കീന, നജീബ, സാബിറ, ബഷീർ വെളിമണ്ണ, നാസർ ഈങ്ങാപ്പുഴ