പെരുവയൽ: മുതലക്കുണ്ട്നിലം അലവി (71) നിര്യാതനായി. ഭാര്യ: ഹൈറുന്നീസ. മക്കൾ: ഹസ്സൻ, ബാവ, അസ്ലം, സീനത്ത്. മരുമക്കൾ: സലിം, സഫിറ, ഫസീല, സൈഫുന്നീസ.