കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്ക് മീത്തൽ ബീക്കുട്ടി ഉമ്മ (105) നിര്യാതയായി. സഹോദരി: പരേതയായ ഖയ്യൂമ ഉമ്മ.