കോവൂര്‍: ചീറങ്ങോട്ട് മീത്തല്‍ മാക്കണഞ്ചേരിത്താഴം സദാനന്ദന് (87) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: രത്നകുമാരി, രാജി, മണി, പരേതനായ പ്രേമന്. മരുമക്കള്‍: ബാലകൃഷ്ണന്, സജീവന്, പ്രബിത, ഗീത.