പൂവാട്ടുപറമ്പ്: മുണ്ടക്കൽ വളയങ്ങോട്ട് ദാക്ഷായണി അമ്മ (88) നിര്യാതയായി. സഹോദരങ്ങൾ: മീനാക്ഷിയമ്മ, സരോജിനിയമ്മ, പരേതരായ പാർവതിയമ്മ, അമ്മാളുവമ്മ, കൃഷ്ണൻകുട്ടി നായർ.