കോഴിക്കോട്: വെള്ളയിൽ ചേക്രായിൻവളപ്പിൽ കുഞ്ഞാതുകോയയുടെ മകൻ മുഹമ്മദ് ഇല്യാസ് (40) ആഫ്രിക്കയിലെ മൊസാമ്പിക്കിൽ നിര്യാതനായി. ഭാര്യ: സജ്ന.മക്കൾ: അഹ്സാൻ, അസ, ആമിൽ. മാതാവ്: സുബൈദ. സഹോദരൻ: സ്വാലിഹ്.