കൊടുവള്ളി: സൗത്ത് കൊടുവള്ളി കുപ്പറത്ത് അസൈൻ (64) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഷഫീക്കുദ്ദീൻ, ശരീക്കുദ്ദീൻ, സായികുദ്ദീൻ, സോഫിയ. മരുമക്കൾ: ജൂഫൈല, ഫസ്ന, റിഷാന, ഹാരിസ്. സഹോദരങ്ങൾ: പരേതനയായ അബ്ദുറഹ്മാൻ, അബൂബക്കർ, മൊയ്തീൻ, സുലൈമാൻ, പരേതയായ ഫാത്തിമ, ആമിന, കദീജ.