മേപ്പയൂർ: മുയിപ്പോത്ത് പുളയുള്ളകണ്ടി കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: കുഞ്ഞമ്മദ്, അഷ്റഫ്, നഫീസ, സീനത്ത്. മരുമക്കൾ: നാസർ, ബഷീർ, റസിയ, റസീന.