പേരാമ്പ്ര: കുളപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: പ്രേമ, രവി, സുധാമണി, നിധീഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, സുരേന്ദ്രൻ, ഷീജ. സഹോദരങ്ങൾ: ഓമന അമ്മ, പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ.