ഫറോക്ക്: പുറ്റേക്കാട് രാമചന്ദ്രൻ വലിയപറമ്പിൽ (69) നിര്യാതനായി. റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരനാണ്. ഭാര്യ: രാധാമണി. മക്കൾ: രജീഷ്, രേഷ്മ. മരുമകൻ: അരുൺ വിജയ് (കേരള പൊലീസ്).