വെള്ളിമാടുകുന്ന്: അബ്ദുൽ മജീദ് പാതാരി (69) നിര്യാതനായി. ഭാര്യ: സറീന (ജറി) കാഞ്ഞിരത്തിങ്ങൽ. മക്കൾ: ഫഫ്സിക്ക്, നാജിയ, ശാദിയ, ആയിശ. മരുമക്കൾ: നൗഫൽ (ചെറുതുരുത്തി), നൗഫൽ (പൊന്നാനി), മിശൽ ഇബ്രാഹീം (കുഞ്ഞോത്ത്), ദിൽശിയ (കരിക്കാംകുളം).