മേപ്പയൂർ: എളമ്പിലാട് പരേതനായ തൈക്കണ്ടി മൊയ്തീെൻറ ഭാര്യ മറിയം ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് (ദുബൈ), അഷ്റഫ്, ആസ്യ, സുബൈദ, ഹസീന, പരേതനായ ഇഖ്സാൻ. മരുമക്കൾ: കുഞ്ഞബ്ദുല്ല, ആരിഫ, മുംതാസ്, അഷ്റഫ്. സഹോദരങ്ങൾ: കുഞ്ഞായിഷ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല, മൊയ്തീൻ, പരേതനായ സൂപ്പി.