വളയം: ചെറുമോത്ത് കുണ്ടൻചാലിൽ ചന്തു പണിക്കരുടെയും പരേതയായ ലക്ഷ്മിയുടെയും മകൾ ഷീജ (39) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷി, ബിന്ദു, ഷാജി, ഷൈജു.