തൂണേരി: കോടഞ്ചേരി എൽ. പി സ്കൂൾ റിട്ട. അധ്യാപകൻ വേറ്റുമ്മൽ എടക്കുടി ജനാർദനൻ നമ്പ്യാർ (89) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: പുഷ്പരാജ് (ഹെഡ്മാസ്റ്റർ, കോടഞ്ചേരിഎൽ.പി സ്കൂൾ), വത്സരാജ്, ജ്യോതിലക്ഷ്മി, ജയശ്രീ. മരുമക്കൾ: ഭാവന, പ്രതിഭ,രമേശ് (ചെന്നൈ), വിനോദ്കുമാർ (ക്യാപ്റ്റൻ). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പരേതരായ കുഞ്ഞിപ്പാർവതിയമ്മ, ലക്ഷ്മിയമ്മ, കല്യാണിയമ്മ, ഭാഗീരഥിയമ്മ.