കാക്കൂർ: പരേതനായ മേലെ രാരോത്ത് ഇമ്പിച്ചേക്കൻെറ ഭാര്യ മാധവി (75) നിര്യാതയായി. മക്കൾ: കോമള, ശിവദാസൻ, മധു (ബി.എം.എസ് രാമല്ലൂർ യൂനിറ്റ് പ്രസിഡൻറ്), പുഷ്പ, ഷാജി (ബാലഗോകുലം ജില്ല ട്രഷറർ), ഷിജി. മരുമക്കൾ: അശോകൻ, ഗോവിന്ദൻ, മനോജ്, റീന, വിജയകുമാരി, ലിജ.