നാദാപുരം: ആവോലത്തെ പരേതനായ വേലിയേരി കെ.പി പൊക്കൻെറ ഭാര്യ കല്യാണി (73) നിര്യാതയായി. മക്കൾ: സുരേഷ്, സുനിൽ. മരുമക്കൾ: പരേതയായ ഉഷ, ചന്ദ്രി, സീന.