കോഴിക്കോട്: കണ്ണഞ്ചേരി കമ്പിവളപ്പിൽ ആമുവിെൻറ മകൻ കെ.പി. സാദിഖ് (അൽ ഹിന്ദ്-50) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞു. ഭാര്യ: ജസീന നല്ലളം. മക്കൾ: ബിലാൽ, ലിയാന. സഹോദരങ്ങൾ: ഇല്യാസ്, നൂഹ്, സഹ്റാബാനു.