കൊയിലാണ്ടി: കുറുവങ്ങാട് ഏകതാരയിൽ എടക്കണ്ടി കരുണൻ വൈദ്യർ (82) നിര്യാതനായി. ഭാര്യ: വി.പി. ജാനു (റിട്ട. അധ്യാപിക). മക്കൾ: പ്രസീദ് കുമാർ (എ.ഇ. കെ.എസ്.ഇ.ബി കന്നൂർ സബ് സ്റ്റേഷൻ), സന്തോഷ് കുമാർ (മാനേജർ കെ.എസ്.എഫ്.ഇ, കല്ലായി), കെ.ജെ. മനോജ് (എച്ച്.എസ്.എസ്.ടി അമ്പലവയൽ). മരുമക്കൾ : ബിന്ദു, നിഷ (എച്ച്.എസ്.എ ആഴ്ചവട്ടം), സിന്ധു (എച്ച്.എസ്.എസ്.ടി ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഹോദരങ്ങൾ: പ്രകാശൻ, ശ്രീകുമാർ, ദേവി, ജാനു, സരോജിനി, തങ്കമണി, സൗമിനി, പുഷ്പ, പരേതനായ രത്നാകരൻ.