കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൂനം വെള്ളി കുഞ്ഞിക്കണ്ണൻ. മക്കൾ: രമേശൻ (എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ്, റിട്ട. സബ് എൻജിനീയർ കെ.എസ്.ഇ.ബി), ജയരാജ് (അക്ഷയകേന്ദ്രം കസ്റ്റംസ് റോഡ് കൊയിലാണ്ടി), പ്രകാശൻ, രമാദേവി (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ദിനേശൻ (റിട്ട. അധ്യാപകൻ). മരുമക്കൾ: മോഹനൻ, സുധ, ബീന (ഗവ. താലൂക്ക് ആശുപത്രി കൊയിലാണ്ടി), പ്രഭാവതി, ജോസ്ന.