ഉണ്ണികുളം: മങ്ങാട് പരേതനായ കുന്നുമ്മൽ ചന്തുവിെൻറ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: ലീല, ഭാസ്കരൻ (റിട്ട. കലക്ടറേറ്റ് കോഴിക്കോട്), ചന്ദ്രൻ (റിട്ട. വെറ്ററിനറി കേണിച്ചിറ), രാജൻ (റിട്ട. ആയുർവേദം തലയാട്), സത്യൻ (പഞ്ചായത്ത് ഓഫിസ് സുൽത്താൻ ബത്തേരി), സഹദേവൻ (ആർ.പി വിജിലൻസ് കോഴിക്കോട്). മരുമക്കൾ: പരേതനായ പാച്ചു, നളിനി (റിട്ട. ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കോഴിക്കോട്), ശാരദ, പ്രീതി, ലളിത, ഷീന (ഇ.എസ്.ഐ കോഴിക്കോട്).