പുളിയാവ്: പൊയിൽ മാധവി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: കേളപ്പൻ, ബാലൻ (കനറ ബാങ്ക് തൂണേരി), ചാത്തു, ജാനു, നാരായണി, ശാന്ത, ദേവി, പരേതയായ രാധ. മരുമക്കൾ: ലക്ഷ്മി, സരോജിനി, കാർത്യായനി, ബാലൻ, പരേതനായ കേളപ്പൻ, ബാലൻ, രാജൻ.