മായനാട്: റിട്ട. ഇ.എസ്.ഐ ജീവനക്കാരൻ ഏലിയേടത്ത് മീത്തൽ ഹുസൈൻ (70) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: റഹീദ, ബുഷ്റ, ഹാരിസ്. മരുമക്കൾ: ആലിക്കുട്ടി, ഔഫ് ലത്വീഫി, ജംഷീന.