കുരുവട്ടൂർ: മുന്നൂര് പൊയിൽ ഗംഗാധരൻ നായർ (81) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ലിജി, നിഷ, പ്രീതിനി, മിനി (വനിത ശിശു വികസന വകുപ്പ്). മരുമക്കൾ: ബാബു, സുധീർ, കൃഷ്ണൻ, മുരളി.സരസ്വതിയമ്മ