ഒടുമ്പ്ര: കെ.പി ഹൗസിൽ പരേതനായ അലവി ഹാജിയുടെ മകളും പരേതനായ ചെന്നിക്കാട് മൊയ്തീൻ കോയയുടെ ഭാര്യയുമായ കെ.പി സൈനബ (68) നിര്യാതയായി. മക്കൾ: നൗഷാദലി, സംഷാദ് (മിനി). മരുമക്കൾ: മുഹമ്മദലി, റസിയ. സഹോദരങ്ങൾ: കോയതു (കുഞ്ഞായിൻ), ബഷീർ, ബിച്ചിപാത്തു, മറിയം, പരേതനായ അബൂബക്കർ.