വെള്ളിമാടുകുന്ന്: എഴുത്തച്ഛൻക്കണ്ടി പറമ്പിൽ കെ.കെ. മൊയ്തീൻ (62) നിര്യാതനായി. ഭാര്യ: ഫാത്തിമ (പാത്തുട്ടി). മക്കൾ: ബുഷ്റ, സജ്ന, അനീസ് ബാബു, അനസ് ബാബു. മരുമക്കൾ: നജീബ്, യാസർ.