വെസ്റ്റ്ഹിൽ: പാവങ്ങാട് മണിയോരിക്കണ്ടി പരേതനായ കുമാരെൻറ ഭാര്യ കൊത്തൂര്‍ ലീല (85) നിര്യാതയായി. മക്കൾ: പരേതയായ ശോഭന, സുജല, മോഹൻദാസ്, റീന, സുനിൽകുമാർ. മരുമക്കൾ: പരേതനായ കുട്ടൻ, പരേതനായ ശ്രീധരൻ, ശ്രീനിവാസൻ, രാഗി, ജിജിത.