കുറ്റ്യാടി: പൂതംപാറ മറ്റപ്പള്ളി ബിജു േജാർജ് (51) നിര്യാതനായി. പിതാവ്: പരേതനായ േജാർജ്. മാതാവ്: അന്നമ്മ. സേഹാദരങ്ങൾ: േജാജി എം.ജോർജ് (ആസ്ട്രേലിയ), സജി എം.േജാർജ് (യു.എസ്.എ), റെജി എം.ജോർജ് (സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ മേപ്പാടി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പൂതംപാറ ലിറ്റിൽഫ്ലവർ ചർച്ചിൽ.