മടവൂർ: എരവന്നൂർ അങ്കത്തായി പരേതനായ തെക്കേ മേലെത്താട്ട് മൊയ്തീൻ കോയയുടെ ഭാര്യ ആമിന (98) നിര്യാതയായി. മക്കൾ: കോയപ്പെരി, മുഹമ്മദ് മാസ്റ്റർ (മടവൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി), ഫാത്തിമ, പരേതനായ അഹമ്മദ്. മരുമക്കൾ: ആലി, ആമിന, സൈനബ, മറിയം. സഹോദരങ്ങൾ: പക്കർ, ഖദീജ, പരേതയായ അഹമ്മദ്, ആയിഷ, പാത്തുമ്മ.