താമരശ്ശേരി: ഈങ്ങാപ്പുഴ പൂലോട് ചക്കിട്ടമ്മൽ പാത്തുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: ഉസൈൻ, അബൂബക്കർ, അസീസ്, അബ്ബാസ്, ആയിശ, സൈനബ. മരുമക്കൾ: അഷ്റഫ്, ജമീല, ഹൈറു, സൗദ, കമറു, സുനീറ. സഹോദരങ്ങൾ: മജീദ്, ഹുസൈൻ, മറിയ, ബിച്ചായിശ.