കുറ്റിക്കാട്ടൂർ: കണിയാത്ത് കുളപ്പുറത്ത്കുനി അബ്ദുറഹ്മാൻ (70) നിര്യാതനായി. സജീവ ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ലൈല, റുസുല, ജസീല, ആസിഫ്, ആർഷിദ്, അജ്മൽ. മരുമക്കൾ: മജീദ്, നാസർ, മുഹ്സിന, തസ്ലീന, പരേതനായ കോയമോൻ.