വടകര: കാർത്തികപ്പള്ളി എളങ്ങോളിയിലെ പരേതനായ തൊടുവയിൽ ഇബ്രാഹിം ഹാജിയുടെ മകൻ മുഹമ്മദ് അബ്ദുറഹിമാൻ (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നിസ, നുസൈബ, നിഹാദ്. മരുമക്കൾ: നജീബ് (കണ്ണൂക്കര), ഷഹീർ (പയ്യോളി). സഹോദരങ്ങൾ: പരേതനായ മൊയ്തു, മുഹമ്മദ് അബ്ദുൽ ഖാദർ, ആസ്യ തിരുവള്ളൂർ.