കൊയിലാണ്ടി: കിഴക്കെ വളപ്പിൽ നാലകത്ത് ആയിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് ഖാദർ. മക്കൾ: ഹംസ, അബു, അഹമ്മദ്, സുഹ്റ, യൂസുഫ്, സമദ്, അസീസ്, മുസ്തഫ. മരുമക്കൾ: കുഞ്ഞബ്ദുല്ല, ശാഹിദ, സുബൈദ, സുഹ്റ, റഷീദ, ജസീറ, ജസീല.