മുക്കം: കാരശ്ശേരി പഞ്ചായത്ത് പ്രഥമ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായിരുന്ന കക്കാട് പുതിയേടത്ത് പരേതനായ കെ.പി. അബൂബക്കറിെൻറ (കെ.പി.ആർ) ഭാര്യ ആയിശാബി (73) നിര്യാതയായി. മക്കൾ: സലീം പുതിയേടത്ത് (കെ.പി.ആർ ടിമ്പർ ഫറോക്ക്, കാരശ്ശേരി ബാങ്ക് മുൻ വൈസ് പ്രസിഡൻറ്), നജീബ്, ശൈഖ് അബ്ദുല്ല (സൗദി). മരുമക്കൾ: റഹ്മത്ത് (മാത്തോട്ടം), സുദീന (അരീക്കോട്), നാസിയ (കരുവൻതിരുത്തി). സഹോദരങ്ങൾ: കമ്മുക്കുട്ടി പാണ്ടികശാല, സുബൈദ, പരേതരായ ഹുസൈൻ, ഉമ്മാച്ച, പാത്തുമ്മ.