ചുള്ളിപറമ്പ്: കൊടക്കല്ല് പറമ്പ് പെരുമ്പിൽ വേലായുധൻ (56) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അശ്വത്, ഹർഷ. സഹോദരങ്ങൾ: രുഗ്മിണി, പരേതരായ ശേഖരൻ, ഉണ്ണി നാഗൻ, അപ്പുട്ടി, തങ്കം.