ഉള്ള്യേരി: കക്കഞ്ചേരി പരേതനായ കെ.ബി. നാരായണ വാര്യരുടെ ഭാര്യ ഗോശാലക്കൽ സുഭദ്ര വാരസ്യാർ (99) നിര്യാതയായി. മക്കൾ: കൃഷ്ണവാര്യർ, വേണുഗോപാലൻ (ഇരുവരും റിട്ട. കോട്ടക്കൽ ആര്യവൈദ്യശാല), രാജലക്ഷ്മി (കാഞ്ഞങ്ങാട്), സാവിത്രി (കല്ലാച്ചി), ഇന്ദിര (മട്ടന്നൂർ), നാരായണൻ (ബിസിനസ്), പ്രസന്നകുമാരി (റിട്ട. കണ്ണൂർ കോർപറേഷൻ). മരുമക്കൾ: ശ്രീദേവി, നാരായണ വാര്യർ (റിട്ട. ടീച്ചർ), ഗോവിന്ദ വാര്യർ (റിട്ട. പോസ്റ്റ്മാസ്റ്റർ), സരസ്വതി, പരേതനായ നാരായണൻ കുട്ടി വാര്യർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ബീന (ഫാർമസിസ്റ്റ്), അച്യുതവാര്യർ (മാസ്റ്റേഴ്സ് എൻജിൻ റീ ബിൽഡേഴ്സ്, കണ്ണൂർ).