വടകര: ഓർക്കാട്ടേരി മുയിപ്രയിലെ നൊച്ചാട്ട് അരവിന്ദാക്ഷൻ (ബാബു -65) നിര്യാതനായി. ഭാര്യ: അനുരാധ. മക്കൾ: അനുഷ്മ, അനുശ്രീ, അഞ്ജന. മരുമക്കൾ: സുധീർ, അഭിലാഷ്.