മുക്കം: നടുകിൽ തെച്യാട് വിളക്കാട്ട് മീനാക്ഷിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൾ: നന്ദിനി. മരുമകൻ: ചന്ദ്രൻ. സഹോദരങ്ങൾ: പത്മാവതി, പരേതരായ വേലായുധൻ നായർ, കൃഷ്ണൻ നായർ, ഭാസ്ക്കരൻ നായർ, അപ്പു നായർ.