പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും കഥാകൃത്തുമായ ശിശു മന്ദിരത്തിന് സമീപം പടിഞ്ഞാറക്കര കെ. ശ്രീധരൻ അടിയോടി (87) നിര്യാതനായി. ഭാര്യ: പരേതയായ കെ.ടി. വല്ലിയമ്മ. മക്കൾ: സോമൻ, സുരേന്ദ്രനാഥൻ (പേരാമ്പ്ര എച്ച്.എസ്.എസ്), സുജാത (സെൻറ് ഫ്രാൻസിസ് സ്കൂൾ), ഡോ. സജി, പരേതയായ ശോഭന (പേരാമ്പ്ര എച്ച്.എസ്.എസ്). മരുമക്കൾ: സി.കെ. കരുണാകരൻ നായർ (ഉേള്ള്യരി), രാധ നല്ലപ്പള്ളി, സോണ (അധ്യാപിക, പേരാമ്പ്ര എച്ച്.എസ്.എസ്), രാഘവൻ നമ്പ്യാർ (നടുവണ്ണൂർ), ഡോ. ദീപ്തി (കാക്കൂർ).