കുന്ദമംഗലം: ചാത്തങ്കാവ് പൂലേരി താഴത്ത് പരേതനായ ശ്രീനിവാസെൻറ ഭാര്യ കമലാക്ഷി (71) നിര്യാതയായി. മക്കള്‍: ശ്രീകല, ശ്രീലേഖ, ശ്രീജേഷ് (ബേപ്പൂര്‍ പോര്‍ട് ഓഫിസ്), ശ്രീനിക (കേരള ബാങ്ക്), പരേതനായ ശ്രീജിത്ത്. മരുമക്കള്‍: ശ്രീല, ഷീജ, രാജീവ്, രഞ്ജിത്ത്, പരേതനായ ദിനേശന്.