ആയഞ്ചേരി: തറോപ്പൊയിലിലെ രയരോത്ത്, ചാത്തോത്ത് കുഞ്ഞബ്ദുല്ല (72) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: റംല, മുഹമ്മദ്, അബ്ദുൽ നാസർ (ഇരുവരും ബഹ്റൈൻ), റിയാസ് (ദുബൈ), അബ്ദുൽ റഷീദ് (ഒമാൻ), ഫവാസ് (ഖത്തർ). മരുമക്കൾ: കുഞ്ഞമ്മദ്, റഷീദ, ജസീന, സുമയ്യ, ജസ്ല, ജഫ്ല. സഹോദരങ്ങൾ: മൊയ്തു, അബ്ദുൽ ഹമീദ്, നഫീസ, ബിയ്യാത്തു, റാബിയ, സുഹറ.