കൊടുവള്ളി: കരുവൻപൊയിൽ മലയിൽ ദേവകി (83) നിര്യാതയായി. മകൻ: എം. അനിൽകുമാർ (മാതൃഭൂമി കൊടുവള്ളി ലേഖകൻ). മരുമകൾ: മിനി വി. (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി). സഹോദരങ്ങൾ: മാളു, പി.കെ. കരുണാകരൻ (ബിസിനസ്), ശാരദ, എം. ഉണ്ണീരിക്കുട്ടി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), എം. ചെക്കൂട്ടി (റിട്ട. ജൂനിയർ സൂപ്രണ്ട് സിഡ്കോ), ജാനകി, സരസ.