എളേറ്റിൽ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ.ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ സൈനബ തറോൽ (64) നിര്യാതയായി. സഹോദരിമാർ: ബീബാത്തു, സക്കീന, നബീസ.