പേരാമ്പ്ര: മുതുവണ്ണാച്ചയിലെ പരേതനായ തേവർ കുന്നത്ത് കോമപ്പ കുറുപ്പിെൻറ ഭാര്യ നാരായണി അമ്മ (80) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ശശീന്ദ്രൻ. മരുമക്കൾ: വനജ, രാധ.