പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ കോട്ടോൽ ഹരിദാസൻ (51) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. ഭാര്യ: ഗീത. മകൻ: അഖിൽ (ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി). സഹോദരങ്ങൾ: നളിനി, ശ്രീധരി, ശിവപ്രസാദ്, മോളി.