പൂഴിത്തോട്: പൂഴിത്തോട്ടിലെ ഔസേപ്പു പറമ്പിൽ മിഖായേലിെൻറ ഭാര്യ അന്നമ്മ (68) നിര്യാതയായി. മക്കൾ: ഉഷ, മിനി ഇരുവരും (വയനാട്), റോയ്, ബിനോയ്. മരുമക്കൾ: ബിജു, സജി, സോണിയ, മിനി.