ബാലുശേരി: വയലട കേയം പിലാവിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (68) നിര്യാതയായി. മകൻ: വിനോദ് വയലട (കെ.എസ്.കെ.ടി.യു. ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗം). മരുമകൾ : ഷീന. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, ശാരദ അമ്മ, കമല അമ്മ.