എളേറ്റിൽ: കത്തറമ്മലിലെ റേഷൻകട വ്യാപാരിയായ പാറക്കണ്ടിയിൽ അബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻകുട്ടി, സക്കീന, നസീമ, നസീർ ബാവ, ഷമീറ. മരുമക്കൾ: ഷംല, പോക്കർ, അബ്ദുസ്സലാം, ബുഷ്റ, പരേതനായ മൊയ്തീൻ, സുൽത്താൻ. സഹോദരങ്ങൾ: പി.കെ. ബീരാൻ, ഖദീജ, അബ്ദുൽ സലാം, സുലൈമാൻ ഹാജി, പരേതരായ ഇമ്പിച്ചിക്കോയ, മുഹമ്മദ്, മൂസക്കോയ ഹാജി, ആയിശ, അബൂബക്കർ.