ഇടിയങ്ങര: പരേതനായ മുതിരകണ്ണം വീട്ടിൽ മൊയ്തീൻ കോയയുടെ ഭാര്യ ദൂശാവീട്ടിൽ സൈനബി (75) നിര്യാതയായി. മക്കൾ: ഡി.വി. അമീറലി, റഹ്മത്തലി, യൂസുഫലി, ഹൈറുന്നീസ, സജിത. മരുമക്കൾ: സി.ഇ.വി. അബ്ദുൽ ഗഫൂർ, അസ്സൻകോയ, ശിഫാന, റിസ്വാന, റമീഷ. സഹോദരങ്ങൾ: തിത്തിബി, പരേതരായ ഉസ്മാൻ കോയ, മമ്മത്കോയ, കൽമബി.